¡Sorpréndeme!

PV Sindhu books semifinal berth in Tokyo Olympics | Oneindia Malayalam

2021-07-30 53,597 Dailymotion

PV Sindhu books semifinal berth in Tokyo Olympics
ടോകിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതിക്ഷകളില്‍ ഒരാളായ പി.വി. സിന്ധു ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ സെമിയില്‍. ജപ്പാന്‍ താരം അകാനെ യമാഗുച്ചിയെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് സിന്ധു സെമി ഉറപ്പിച്ചത്. സ്‌കോര്‍ 21-13, 22-20